തേവലക്കര: അരിനല്ലൂർ കരമേൽ പടിഞ്ഞാറ്റതിൽ പരേതനായ രാജന്റെ ഭാര്യ സുഭദ്ര (65) നിര്യാതയായി. മക്കൾ: അജിത്‌കുമാർ, അനിൽകുമാർ, അജിതകുമാരി. മരുമക്കൾ: അമ്പി, ബിന്ദു, അനിൽ. സഞ്ചയനം 10ന് രാവിലെ 8ന്. ഫോൺ: 9995840177.