കൊല്ലം: പാലത്തറ രാമവിലാസത്തിൽ കെ.ശാർങ്‌ഗധരൻ (76, പൊടിയൻ) നിര്യാതനായി. ഭാര്യ: കെ. സുലഭ. മക്കൾ: രേഖ, സിനുലാൽ, ഷീല. മരുമക്കൾ: എസ്. വിനോദ്, ബി. പ്രിയ, പി. പ്രദീപ്. സഞ്ചയനം 10ന് രാവിലെ 6.30ന്. ഫോൺ: 9961348244.