നെല്ലിപ്പറമ്പ്: കുളത്തുകരോട്ട് വീട്ടിൽ പരേതനായ എൻ. ഗോപാലപിള്ളയുടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതിഅമ്മ, തങ്കമണിഅമ്മ, തുളസീധരൻപിള്ള, രാധാമണിഅമ്മ, മുരളീധരക്കുറുപ്പ്, വിജയകുമാരി, വിജയൻപിള്ള. മരുമക്കൾ: പരേതനായ വാസുദേവൻപിള്ള, പരേതനായ ബാലകൃഷ്ണപിള്ള, ഗീതാകുമാരിഅമ്മ, പരേതനായ ഗംഗാധരൻപിള്ള,സുകുമാരിഅമ്മ, വിജയകുമാർ, ഗീത. ഫോൺ: 9497361968.