ബംഗളുരു: സർജാപ്പുരയിൽ കെ. സോമരാജൻ (80) നിര്യാതനായി. ഭാര്യ: എൻ. ലീലാവതി. മക്കൾ: സിന്ധു, പ്രമോദ്. മരുമക്കൾ: പ്രതാപൻ, ബിന്ദു. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 7ന് കുടുംബവീടായ കാരുവേലിൽ പ്ലാച്ചേരിയിൽ വീട്ടിൽ. ഫോൺ: 9446906812.