ഓയൂർ: വെളിയം മുട്ടക്കുഴി പ്രസന്നമന്ദിരത്തിൽ പരേതനായ പി. സുകുമാരന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. മക്കൾ; ശിവപ്രസാദ്, ദേവദാസ്, അജയകുമാർ, പ്രസന്നകുമാർ. മരുമക്കൾ: അംബികാകുമാരി, പ്രശാന്ത, ബിന്ദു, സുനിത. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.