ob-kamalakshi-amma

ഓച്ചിറ: ഞക്കനാൽ വാസുദേവ സദനത്തിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: സരോജിനിഅമ്മ, ഗോപാലകൃഷ്ണപിള്ള, വത്സലകുമാരി, സോമനാഥൻപിള്ള, പ്രസന്ന, ചന്ദ്രിക. മരുമക്കൾ: സാവിത്രി, സദാശിവൻപിള്ള, ബിന്ദു, ഗിരീഷ്‌കുമാർ, ചന്ദ്രൻപിള്ള. സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 9744328675.