കരുനാഗപ്പള്ളി: കേശവപുരം ചങ്കേത്ത് വടക്കതിൽ ശിവാനന്ദൻ (85, സി.പി.എം കേശവപുരം ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: രംഗനാഥൻ, പരേതനായ രഘുലൻ. മരുമക്കൾ: ജയ, ലതിക. സഞ്ചയനം 10ന് രാവിലെ 8ന്.