എഴുകോൺ: തേവലപുറം എരിത്തിൽവിള വീട്ടിൽ എസ്. തങ്കച്ചൻ (72) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: രമണൻ, ലിസി. മരുമക്കൾ: സന്ധ്യ, ജോസ് പ്രകാശ്.