പാവുമ്പ: പാവുമ്പ തെക്ക് വത്സല ഭവനത്തിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ രാധമ്മ (70) നിര്യാതയായി. മക്കൾ: ശ്രീകുമാരി, പരേതയായ വത്സല. മരുമകൻ: പരേതനായ സുരേഷ്‌കുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.