ചണ്ണപ്പേട്ട: പച്ചയിൽ വടക്കതിൽവീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞുമോൾ ഡാനിയേൽ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോളി രാജു, റോയി പി. ഡാനിയേൽ (സൗദി). മരുമക്കൾ:രാജു തോമസ്(ദുബായ്), ബിന്ദു റോയി. ഫോൺ: 9567612016.