പരവൂർ: തെക്കുംഭാഗം മങ്ങാട്ട് വീട്ടിൽ (ചായക്കുടിയിൽ) പരേതനായ അബ്ദുൾഖാദറിന്റെ ഭാര്യ സബൂറ (90, ഇത്ത) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തെക്കുംഭാഗം മുഹിയുദ്ദീൻപള്ളി കബർസ്ഥാനിൽ. ഫോൺ:9895553044.