ഐവർകാല: പുത്തനമ്പലം കൊച്ചുവാക്കയിൽ വീട്ടിൽ കുട്ടൻപിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: ശോഭനാദേവിഅമ്മ, അംബികാപിള്ള, രാജിവൻപിള്ള, ശ്രീവിദ്യ. മരുമക്കൾ: വിക്രമൻപിള്ള, രാമൻകുട്ടി, ബിന്ദു, ബൈജു. സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 9495019172.