കൊല്ലം: അയത്തിൽ പുലരി നഗർ - 70 ബിനു ഭവനിൽ വാസുക്കുട്ടൻപിള്ളയുടെയും വിജയമ്മയുടെയും മകൻ വിനോദ് (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മാശാനത്തിൽ. ഭാര്യ: നീതു. മക്കൾ: അനശ്വര്യ, അഭിനവ്. ഫോൺ: 9526540403.