പരവൂർ: വർക്കല (വെള്ളംകെട്ടുവിള) രജതം നിവാസിൽ രവീന്ദ്രന്റെയും അജിതയുടെയും മകൻ റിനോജ് രവീന്ദ്രൻ (37) റാസൽഖൈമയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ബിജി ബാനർജി. മകൻ: റിഷാന്ത്.