ob-soman-84

പൊന്മന: കല്ലേലിഭാഗം പാർവതി മന്ദിരത്തിൽ (സരോജ മന്ദിരം) സോമൻ (84, റിട്ട. ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സോയ, ഷാജി (റിട്ട. ജില്ലാ സഹകരണ ബാങ്ക്), ലൈല (വാർഡ് മെമ്പർ, മയ്യനാട് പഞ്ചായത്ത്), പരേതയായ അനുശ, അനിത. മരുമക്കൾ: ഭക്തവത്സലൻ, അമ്പിളി, അശോകൻ, രഘുദാസ്. സഞ്ചയനം 10ന് രാവിലെ 7ന്. ഫോൺ: 8281382970.