തൃക്കടവൂർ: കുരീപ്പുഴ തെക്കണിയത്ത് വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമണി, മണിക്കുട്ടൻ, സരസ്വതി, പരേതനായ രാജൻ, രാജേശ്വരി, സനൽകുമാർ (ഗൾഫ്). മരുമക്കൾ: പരേതനായ എം.എസ്. രാമചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), കെ. ജയപ്രകാശൻ (റിട്ട. കെ.എസ്.ആർ.ടി.സി), ജി. ചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), സുജാത (ഇ.എസ്.ഐ), ജയ. ഫോൺ: 9497836675.