ob-gopalanachari-80

തൊടിയൂർ: മുഴങ്ങോടി ശ്രീസദനത്തിൽ ഡി. ഗോപാലൻ ആചാരി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രത്‌നമ്മ. മക്കൾ: പ്രേമ, പ്രമോദ്, പ്രദീപ്. മരുമക്കൾ: പരേതനായ സദാനന്ദൻ, ശാന്ത, മിനി. സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 9645954829.