കരുനാഗപ്പള്ളി: ആലുംകടവ് പുതുവീട്ടിൽ പരേതനായ കുമാരന്റെ മകൻ തങ്കരാജൻ (59, റിട്ട. കേരഫെഡ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: മനു, അജിത്. സഞ്ചയനം 13ന് രാവിലെ 7ന്.