കൊല്ലം: പേരൂർ ടി.കെ.എം.സി കാട്ടുംപുറത്ത് വീട്ടിൽ സുരേഷ് ലാൽ (51, ഷിബു, കൺസ്യൂമർഫെഡ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുജാത. മകൾ: പൊന്നു സുരേഷ്. മരുമകൻ: ശ്രീജിത്ത്. ഫോൺ: 9387047354.