കൊട്ടാരക്കര: താമരക്കുടി തെക്കേത്തേരിയിൽ (വിജയമന്ദിരം) വട്ടേത്തിൽ പുത്തൻവീട്ടിൽ പരേതനായ ചന്ദ്രശേഖരൻനായരുടെ ഭാര്യ പി.കെ. വിജയമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പട്ടാഴി വിജയമന്ദിരത്തിൽ. മക്കൾ: ബിനു. സി. നായർ, സന്തോഷ്‌കുമാർ. മരുമക്കൾ: അനിൽകുമാർ, രഞ്ജിനി സന്തോഷ്. ഫോൺ: 9447583794.