കോട്ടവട്ടം: ആലുമൂട്ടിൽ പടിഞ്ഞാറ്റേതിൽ രാമചന്ദ്രൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സവിത. മക്കൾ: രമ്യ, രഞ്ചു. മരുമക്കൾ: സാബു, മിഥുൻ. ഫോൺ: 9447265608.