കുണ്ടറ: പഴങ്ങാലം അയണിക്കാട്ട് മേലതിൽ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (72) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, സുരേഷ്‌കുമാർ, ഷൈലജാകുമാരി, ഷീലാകുമാരി. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, ഉണ്ണികൃഷ്ണൻനായർ, ജയപ്രിയ, ഗീതാകുമാരി. സഞ്ചയനം ഇന്ന് രാവിലെ 9ന്.