തഴുത്തല: കണ്ണനല്ലൂർ എയ്ഞ്ചൽ ഭവനിൽ പരേതനായ അൽഫോൺസിന്റെ ഭാര്യ മെറ്റിൽഡ അൽഫോൺസ് (73, റിട്ട. ഗ്രാമപഞ്ചായത്ത് ജീവനകാരി) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അജി അൽഫോൺസ് (ഗൾഫ്), ലിജി അൽഫോൺസ്. മരുമക്കൾ: ബിനു, എഡിസൺ (ഇ.എസ്.ഐ).