പാരിപ്പള്ളി: മുക്കട മുരളീസദനത്തിൽ പരേതനായ ശിവതാണുപിള്ളയുടെ മകൻ മോഹനൻപിള്ള (54, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ശശികുമാരി. മക്കൾ: ശ്യാമ വിഷ്ണു, അതുൽ മോഹൻ, അമൽ മോഹൻ. മരുമകൻ: വിഷ്ണു പ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്. ഫോൺ: 9746294025.