കൊല്ലം: ജയലക്ഷ്മി ട്രാൻസ്‌പോർട്ടിംഗ് കമ്പനി ഉടമ പരേതനായ എം. ആർ. ശ്രീധരൻപിള്ളയുടെ ഭാര്യ കുരീപ്പുഴ മമ്മൂട്ടിൽക്കടവ് ശ്രീലക്ഷ്മിയിൽ ജെ. കമലമ്മ (89) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻപിള്ള (ചെന്നൈ), ശ്രീകുമാർ (മോഹനൻ ജയലക്ഷ്മി ട്രാൻസ്‌പോർട്ടിംഗ് കമ്പനി), ഗോപകുമാർ (ആർ.പി ഗ്രൂപ്പ്, കൊല്ലം), ശ്രീദേവി, ശ്രീലത (കോസ്റ്റ് ഗാർഡ് പബ്ലിക് സ്‌കൂൾ, ദമൻ, ഗുജറാത്ത്). മരുമക്കൾ: രമാദേവി, ശ്യാലിദേവി, അനിതാദേവി (ഇന്ത്യൻ ബാങ്ക്, ശാസ്താംകോട്ട), കൃഷ്ണകുമാർ (കെ.എം.എം.എൽ, ചവറ), സായ്കുമാർ (ദമൻ, ഗുജറാത്ത്). സഞ്ചയനം 13ന് രാവിലെ 8ന്.