കൈതക്കോട്: ക്രൈസ്റ്റ് വില്ല (മല്ലശ്ശേരിൽ) ഫിലിപ്പോസ് മത്തായിയുടെ ഭാര്യ ടി.എം. അന്നമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൈതക്കോട് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ആലീസ്, ലിസി, ജെസ്സി. മരുമക്കൾ: സ്റ്റീഫൻ, ജേക്കബ്, തോമസൺ തോമസ്, റെജിമോൻ.