പള്ളിമൺ: ഇളവൂർ കുന്നുവിള പടിഞ്ഞറ്റതിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ രാധ (51) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, സുനിത. മരുമക്കൾ: അജയൻ, സന്തോഷ്, രാജേഷ്. മരണാനന്തര ചടങ്ങുകൾ 22ന് വൈകിട്ട്. ഫോൺ: 9645336435.