ob-sasidharan-k-65

പുനലൂർ: ഐക്കരക്കോണം സംഗീത ഭവനിൽ കെ. ശശിധരൻ (65) നിര്യാതനായി. സംസ്‌കാരം 10ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ജി. ചന്ദ്രിക. മക്കൾ: സരിത, ശശിധരൻ, സവിത ശശിധരൻ, വിദ്യ ശശിധരൻ. മരുമക്കൾ: പരേതനായ സുനിഷ്, മനോജ്, സന്തോഷ്. ഫോൺ: 9747788877.