ob-saramma-89

കൊട്ടാരക്കര: കോക്കാട് കുഴിയത്ത് കിഴക്കേക്കര വീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ സാറാമ്മ (89) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് കോക്കാട് സെന്റ് സെബാസ്റ്റ്യൻ മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, വർഗീസ്, മത്തായിക്കുട്ടി, അമ്മിണി. മരുമക്കൾ: ലില്ലി, ജയ, ഗ്രേസി, റെജി. ഫോൺ: 9744712295.