ob-chellama-90

ഇളമ്പൽ: ചീയോട് ശ്രീശൈലത്തിൽ പരേതനായ നാണുക്കുട്ടൻനായരുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനചന്ദ്രൻനായർ, വത്സലകുമാരി (യു.എസ്.എ), പ്രസന്നകുമാർ, ശാന്തകുമാർ, കനക, ഗീത. മരുമക്കൾ: സുശീലമ്മ, സോമശേഖരൻനായർ, ശ്രീദേവി, രവീന്ദ്രൻ, ഹരിചന്ദ്രൻ.