ob-unknown
അജ്ഞാതൻ

കൊല്ലം: തമിഴ്‌നാട്ടുകാരനെന്ന് സംശയിക്കുന്ന അജ്ഞാതനെ ഇക്കഴിഞ്ഞ 5ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്ഫാമിൽ മരിച്ചനിലയിൽ കണ്ടെത്തി. 72 വയസ് തോന്നിക്കും. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷൻ (0474-2748073),

സി.ഐ, കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷൻ ( 9497987332). എസ്.ഐ, കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷൻ (9497981114) എന്നിവരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.