ശാസ്താംകോട്ട: കരിന്തോട്ടുവ കാവിളപടിഞ്ഞാറ്റതിൽ പരേതനായ രഘുനാഥന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: വത്സല, രാധ, പൊന്നമ്മ, രാധാകൃഷ്ണൻ, മധു. മരുമക്കൾ: ശശിധരൻ, രമണൻ, രാജൻ, ഉഷ, പരേതയായ സുമ. സഞ്ചയനം 11ന് രാവിലെ 8ന്.