പരവൂർ: കൂനയിൽ ചരുവിളവീട്ടിൽ ബി. കമലാസനൻപിള്ള (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുധർമണിഅമ്മ. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: പ്രശാന്തി, സന്തോഷ്. ഫോൺ: 9400717342.