കൊട്ടാരക്കര: ഇ.ടി.സി മാവിള കിഴക്കതിൽ ശങ്കരന്റെ ഭാര്യ ലക്ഷ്മി (74) നിര്യാതയായി. മക്കൾ: സരസ്വതി, കൃഷ്ണൻകുട്ടി, ഗണേഷ്. മരുമക്കൾ: സുബികൃഷ്ണൻ, കെ.എസ്. സിബിൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്. ഫോൺ: 9745522056