ob-devaki-93

ചവറ: ചെറുശ്ശേരിഭാഗം പരിയാരത്ത് പടീറ്റതിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ദേവകി (93) നിര്യാതയായി. മകൻ: ബി. സൂര്യകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.