ഐവർകാല: പുത്തനമ്പലം അശോകഭവനിൽ (പുല്ലാങ്കുളങ്ങര) എൻ.കെ. രാമചന്ദ്രൻനായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വിജയലക്ഷ്മിഅമ്മ. മക്കൾ: അനിൽകുമാർ (കെ.എസ്.ഇ.ബി, കടമ്പനാട്), അശോക് കുമാർ (എ.എസ്.ഐ, കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: അംബിക കുഞ്ഞമ്മ (എൻ.എസ്.എസ് യു.പി.എസ്, മുതുപിലാക്കാട്), എ. നിഷ (ത്രീസ്റ്റാർ കാഷ്യു ഫാക്ടറി, പുത്തനമ്പലം). സഞ്ചയനം 14ന് രാവിലെ 8ന്. ഫോൺ: 9447908099