ob-rohini-kutti-83

കരുനാഗപ്പള്ളി: ആദിനാട് തെക്ക് ആലുംമൂട്ടിൽ വടക്കതിൽ പരേതനായ നാണുകുട്ടന്റെ ഭാര്യ രോഹിണിക്കുട്ടി (83) നിര്യാതയായി. മക്കൾ: ബാബു, ബേബി, ഷൈല. മരുമക്കൾ: രാജി, രാജു, ശോഭനൻ. സഞ്ചയനം 14ന് രാവിലെ 8ന്. ഫോൺ: 9645224531.