കൊല്ലം: പട്ടത്താനം നഗർ 23 പുത്തൻപുര പടിഞ്ഞാറ്റതിൽ പരേതനായ വി.കെ. ഭാസ്‌കരന്റെ ഭാര്യ ജി. ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. മക്കൾ: സുധാകരൻ, രമണി, വിജയധരൻ, ജയചന്ദ്രൻ, ശകുന്തമണി, ഗീത, ചന്ദ്രബാബു, പരേതനായ ശുഭമണി. മരുമക്കൾ: തങ്കമണി, തമ്പി, പ്രസന്ന, ഗൗതമൻ, രമ, സുരേഷ്, ശോഭ, പരേതനായ ഉദയഭാനു. സഞ്ചയനം 12 ന് രാവിലെ 8ന്. ഫോൺ: 9633474166.