പുന്നക്കുളം: പുന്നക്കുളം കാട്ടുംപുറം മീനത്തേരിൽ വീട്ടിൽ പരേതനായ കിട്ടുവിന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: സോമരാജൻ, തുളസീധരൻ, സുമംഗല, രാജേന്ദ്രൻ. മരുമക്കൾ: ഉഷ, കവിത, തങ്കപ്പൻ, അജിത. സഞ്ചയനം 13 ന് രാവിലെ 8 ന്. ഫോൺ: 8547584798.