പടിഞ്ഞാറേകല്ലട: വലിയപാടം വിളന്തറ പള്ളിയാടിയിൽ കോശി (73, കൊച്ചോയി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വിജ്ഞാന അമലഗിരി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ഷാജി, ഷേർളി. ഫോൺ: 8075938528