കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് ഐക്കര പുത്തൻവീട്ടിൽ ജമാലുദ്ദീൻകുഞ്ഞ് (65) നിര്യാതനായി. ഭാര്യ: അയിഷ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: നജ്മൽ, അജ്മൽ (സെക്രട്ടറി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: താഹ. (സി.ആർ.പി.എഫ്, കോയമ്പത്തൂർ), ഡോ. നജുമ.