ob-karthikeyan-80

കുണ്ടറ: കാഞ്ഞിരക്കോട് കാഞ്ഞിരംവിളവീട്ടിൽ കാർത്തികേയൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കൾ: അനിൽ, സുനിൽ, സുകു, സുനിത, ബിജു, സുജ. മരുമക്കൾ: ശാന്ത, നിഷ, ശോഭ, അനിൽ, സുമി, ജയകുമാർ.