കല്ലുവാതുക്കൽ: പാമ്പുറം ചള്ളി ഹൗസിൽ ധർമ്മരാജൻ (മണി, 68) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ആശ (ബ്ലോക്ക് കോ ഓഡിനേറ്റർ കുടുംബശ്രീ, ആലപ്പുഴ), രതീഷ് (ലാബ് ടെക്‌നീഷ്യൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: യമുന, രഞ്ജിത്ത്. സഞ്ചയനം 11ന് രാവിലെ 7ന്.