ob-rethnamma-81

പൂതക്കുളം: പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം കല്ലുവിള വീട്ടിൽ പരേതനായ വാമദേവൻപിള്ളയുടെ ഭാര്യ കെ. രത്‌നമ്മഅമ്മ (81) നിര്യാതയായി. മക്കൾ: വിജയൻപിള്ള, വിജയകുമാരി, രാജകുമാരി (അമ്പിളി). മരുമക്കൾ: പരേതയായ അനിലകുമാരി, തുളസീധരൻപിള്ള. സഞ്ചയനം 12ന് രാവിലെ 7.30ന്. ഫോൺ: 7561088602