പാവുമ്പ തെക്ക്: കുറുങ്ങാട്ട് പരേതനായ ഗോപാലപ്പണിക്കരുടെ ഭാര്യ പാർവതിഅമ്മ (95) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, പരേതയായ രാധമ്മ, ശ്രീധരപണിക്കർ, പരേതനായ വാസുദേവപണിക്കർ, ബാലകൃഷ്ണപണിക്കർ, പ്രസന്നപണിക്കർ, ഉണ്ണികൃഷ്ണപണിക്കർ. മരുമക്കൾ: ഗണേശൻപിളള, പരേതനായ നാരായണപിള്ള, ഇന്ദിരഅമ്മ, രത്‌നമ്മ, ഉഷാകുമാരി, സുജ, വിജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9946315447.