ob-pathmavathi-72

ചവറ: കുളങ്ങര ഭാഗം ശ്രീനിലയത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ പത്മാവതി (72) നിര്യാതയായി. മക്കൾ: ഷീലാമണി, ശ്രീകുമാർ. മരുമക്കൾ: പരേതനായ കിഷോർ, ഗീത. സഞ്ചയനം 14ന് രാവിലെ 7ന്. ഫോൺ: 9656966249.