മൺറോത്തുരുത്ത്: കിടപ്രം തെക്ക് രാധാമാധവത്തിൽ എസ്. രാധാകൃഷ്ണൻ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ. രാധാമണി. മക്കൾ: രാഹുൽ (സി.പി.ഐ എൽ.സി സെക്രട്ടറി, മൺറോതുരുത്ത്), രാജി, രഞ്ജിത്ത് (ഐ.ജി.എഫ്.എൽ, ലക്‌നൗ). മരുമക്കൾ: പ്രതീക്ഷ വിക്രമൻ (ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി), കെ. അനിൽകുമാർ, ജി. ഗീതു (ഐ.ജി.എഫ്.എൽ, ലക്‌നൗ). ഫോൺ: 9846580611