ob-sumathi-amma-89
സുമതിഅമ്മ

കൊല്ലം: കാങ്കത്ത് മുക്ക് കെ.ആർ.എ 14 ൽ തോണ്ടലിൽ വീട്ടിൽ പരേതനായ മാധവൻനായരുടെ ഭാര്യ സുമതിഅമ്മ (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: വിജയകുമാർ, സുരേഷ് കുമാർ, ജയശ്രീ, ഷീല, രാജലക്ഷ്മി. മരുമക്കൾ: ബേബിഗിരിജ, ലതികകുമാരി, ഗോപാലകൃഷ്ണകുറുപ്പ്, ചന്ദ്രശേഖരൻപിള്ള, ശശിധരൻപിള്ള. ഫോൺ: 9995361477