മയ്യനാട്: കാരിക്കുഴി സംഗമത്തിൽ എൻ. ഗോപാലകൃഷ്ണന്റെ (റിട്ട. എൻജിനിയർ, ദൂരദർശൻ) ഭാര്യ കെ. ജയകുമാരി (സുധ, 63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മനു, അശ്വതി. മരുമകൻ: ജാതു.