ഓയൂർ: മീയ്യണ്ണൂർ ദ്വാരകയിൽ അനിൽകുമാർ (57) ഖത്തറിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ബിന്ദു, മകൾ: ലക്ഷ്മി